Thu. Oct 28th, 2021




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍. മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ പി​ഴ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

ക​ട​ക​ളി​ല്‍ കൃ​ത്യ​മാ​യ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. സാ​ധ​ന​ങ്ങ​ള്‍ തൊ​ട്ടു​നോ​ക്കു​ന്ന ക​ട​യാ​ണെ​ങ്കി​ല്‍ ഗ്ലൗ​സ് ധ​രി​ച്ചു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വൂ. ക​ട​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ക​ട​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട ചു​മ​ത​ല ക​ട ഉ​ട​മ​യ്ക്കാ​ണ്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ത്ത പ​ക്ഷം ന​ട​പ​ടി​യെ​ടു​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് വി​ഷ​മ​മു​ണ്ടാ​കു​മെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.








By onemaly