kerala

ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം



കണ്ണൂർ :ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. കെട്ടിടം ഉൾപ്പെടെ അഗ്നിക്കിരയായിട്ടുണ്ട്. ഫയർഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്