Tue. Oct 27th, 2020




ഇന്ന് (30/09/2020) ജില്ലയില്‍ 519 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 465 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 67
ആന്തൂര്‍ മുനിസിപ്പാലിററി 2
ഇരിട്ടി മുനിസിപ്പാലിററി 4
കൂത്തുപറമ്പ് മുനിസിപ്പാലിററി 2
പാനൂര്‍ മുനിസിപ്പാലിററി 4
പയ്യന്നൂര്‍ മുനിസിപ്പാലിററി 21
ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
തലശ്ശേരി മുനിസിപ്പാലിററി 17
തളിപ്പറമ്പ് മുനിസിപ്പാലിററി 4
മട്ടന്നൂര്‍ മുനിസിപ്പാലിററി 29
ആലക്കോട് 1
അഞ്ചരക്കണ്ടി 9
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 12
ചപ്പാരപ്പടവ് 1
ചെമ്പിലോട് 23
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുതാഴം 4
ചിറക്കല്‍ 42
ധര്‍മ്മടം 2
എരമംകുററൂര്‍ 5
എരഞ്ഞോളി 2
ഏഴോം 5
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കാങ്കേല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 4
കൊളച്ചേരി 4
കോളയാട് 2
കൂടാളി 10
കോട്ടയം 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുറുമാത്തൂര്‍ 7
കുററ്യാട്ടൃര്‍ 2
മാടായി 14
മാലൂര്‍ 8
മാങ്ങാട്ടിടം 1
മാട്ടൂല്‍ 11
മുണ്ടേരി 4
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 3
പന്നിയന്നൂര്‍ 4
പാപ്പിനിശ്ശേരി 5
പരിയാരം 9
പാട്യം 6
പട്ടുവം 4
പായം 1
പെരളശ്ശേരി 6
പേരാവൂര്‍ 8
പിണറായി 13
രാമന്തളി 1
തില്ലങ്കേരി 4
വളപ്പട്ടണം 8
വേങ്ങാട് 19
ഹൈദരാബാദ് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ മുനിസിപ്പാലിററി 1
പയ്യന്നൂര്‍ മുനിസിപ്പാലിററി 1
തലശ്ശേരി മുനിസിപ്പാലിററി 1
മട്ടന്നൂര്‍മുനിസിപ്പാലിററി 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
കടമ്പൂര്‍ 1
കീഴല്ലൂര്‍ 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
കുററ്യാട്ടൃര്‍ 2
മയ്യില്‍ 1
പേരാവൂര്‍ 1
പിണറായി 1
തൃപ്രങ്ങോട്ടൂര്‍ 1
ഒഡീഷാ 2

വിദേശത്തുനിന്നു വന്നവര്‍:
തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ മുനിസിപ്പാലിററി 3
പാനൂര്‍ മുനിസിപ്പാലിററി 4
ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
തലശ്ശേരി മുനിസിപ്പാലിററി 2
തളിപ്പറമ്പ് മുനിസിപ്പാലിററി 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 1
എരഞ്ഞോളി 1
ഏഴോം 1
കീഴല്ലൂര്‍ 1
കൂടാളി 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുററ്യാട്ടൃര്‍ 1
മുണ്ടേരി 1
പരിയാരം 1
പിണറായി 3




By onemaly