Thu. Oct 28th, 2021




ഉളിക്കൽ പഞ്ചായത്ത് സംവരണ വാർഡ് തെരെഞ്ഞെടുത്തു

പട്ടികവർഗം(ജനറൽ)
മണിപ്പാറ

വനിത സംവരണം
മണിക്കടവ് നോർത്ത്
കലാങ്കി
കോളിത്തട്ട്
അറബി
വയത്തൂർ
ഉളിക്കൽ വെസ്റ്റ്
ഉളിക്കൽ ഈസ്റ്റ്‌
ഏഴൂർ
മുണ്ടാനൂർ
നുച്യാട്

ജനറൽ സീറ്റുകൾ
മാട്ടറ
തൊട്ടിൽപ്പാലം
പേരട്ട
വട്ടിയാംതോട്
കതുവാപറമ്പ്
നെല്ലിക്കാംപൊയിൽ
തേർമല
പെരുമ്പള്ളി
മണിക്കടവ് സൗത്ത്








By onemaly