Tue. Nov 24th, 2020




കൊല്ലം: കോവിഡ്​ ചികിത്സയിലിരുന്ന ഐ.എന്‍.ടി.യു.സി നേതാവ്​ മരിച്ചു. ഐ.എന്‍.ടി.യു.സി ലോഡിങ്​ ആന്‍റ്​ ഹെഡ് ലോഡിങ്​ വര്‍ക്കേഴ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ താമരക്കുളം റോസ് മൗണ്ടില്‍ എം.എം. ഷെഫി (67) ആണ്​ മരിച്ചത്​.

ഭാര്യ: നസീമ. മക്കള്‍: രുക്‌സാന, റോസി, ഇര്‍ഷാദ്. മരുമക്കള്‍: സക്കീര്‍, ഇമാം, ഷെബീന.

ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലെ 20 പേര്‍ക്ക്​ ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ്​ സ്ഥിരീകരിച്ചു.



By onemaly