Sat. Dec 5th, 2020




കുവൈറ്റ്:‌ കുവൈറ്റ്‌ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സബ അല്‍ അഹ്മദിന്‍്റെ വിടവാങ്ങലിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായത്.കുവൈറ്റിന്‍്റെ വികസന കുതിപ്പിലും, അതോടൊപ്പം തന്നെ ഗള്‍ഫ് മേഖലയുടെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിലും, മാനുഷിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന നയചാതുര്യം അദ്ദേഹത്തിന്റെ ഭരണ മികവ് തെളിയിക്കുന്നതാണ്.അദ്ദേഹത്തിന്‍്റെ വേര്‍പാടില്‍ ഓഐസിസി കുവൈറ്റ്‌ നാഷണല്‍ കമ്മറ്റിയുടെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നു.




By onemaly