Tue. Nov 24th, 2020




സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ത​ത്കാ​ലം
വേ​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ്

2️⃣9️⃣ 0️⃣9️⃣ 2️⃣0️⃣2️⃣0️⃣

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ത​ത്കാ​ലം പോ​കേ​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സ്ഥി​തി വി​ല​യി​രു​ത്താ​നും യോഗം തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു.
അ​തേ​സ​മ​യം, ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം പ​തി​ന​യ്യാ​യി​രം വ​രെ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.



By onemaly