Sat. Dec 5th, 2020




കേളകം: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണിച്ചാര്‍ നാനിനിപ്പൊയിലെ മാവിലവീട്ടില്‍ ഉണ്ണി എന്ന സുധീഷിനെയാണ്  ചൊവ്വാഴ്ച ഉച്ചയോടെ വീടിനുള്ളിൽ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014ല്‍ നാനാനിപൊയില്‍ സ്വദേശിനിയും അയല്‍വാസിയുമായിരുന്ന  ശോഭയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സുധീഷ്.




By onemaly