Sun. Nov 29th, 2020




കോവിഡ് റിപ്പോർട്ട്
28/9/2020
ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ ഇന്ന് 4 പോസിറ്റീവ് കേസാണ് റിപ്പോർട്ട് ചെയ്തത്. 7 ാം വാർഡ് നിടുവാലൂരിൽ ഒരു പുരുഷനും 8ാം വാർഡ് കുണ്ടംകൈയിലേയും 14 ാം വാർഡിലെ വളക്കൈയിലേയും ഓരോ സ്ത്രീകൾക്കും ആണ് ഇന്ന് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇത് കൂടാതെ 4ാം വാർഡിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും പോസറ്റീവ് ആയിട്ടുണ്ട്. ഇന്ന് ഔദ്യോഗിക കണക്കിൽ വരാത്ത10-ാം വാർഡ് പരിപ്പായിലെ ഒരു പുരുഷനും പോസറ്റീവ് ആയി ട്ടുണ്ട്. .

പ്രസിഡന്റ്,
ചെങ്ങളായി പഞ്ചായത്ത്.



By onemaly