Thu. Nov 26th, 2020




പെരിങ്ങോം: ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഞെക്ലി പ്രദേശത്ത് റിപ്പോർട്ട്‌ ചെയ്തത് 33 പോസിറ്റീവ് കേസുകൾ.60 പേരാണ് ഇന്ന് ടെസ്റ്റിന് വിധേയരായത്.മുൻപ് സൂപ്പർ സ്പ്രെഡ് ആയി പ്രഖ്യാപിച്ച പൂന്തുറ പ്രദേശത്തിനോട് സാദൃശ്യം തോന്നുന്ന കണക്കുകളാണ് ഇപ്പോൾ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ നിന്നും പുറത്തു വരുന്നത്.പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നതായാണ് സൂചന.



By onemaly