Sat. Dec 5th, 2020




ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ പ്രധാന ടൗണായ ഉളിക്കൽ ടൗൺ ഉൾപ്പെടുന്ന പതിനൊന്നാം വാർഡിൽ കോവിഡ് പോസറ്റിവ് കേസ് സ്ഥിരീകരിച്ചതിനാൽ നാളെ മുതൽ ഉളിക്കൽ ടൗണിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ന് പഞ്ചായത്തിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിൽ തീരുമാനമായി. ടൗണിൽ നാളെ മുതൽ കടകൾ തുറക്കാമെങ്കിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ




By onemaly