Sat. Dec 5th, 2020




സ്വത്ത് തർക്കം മയ്യിലിൽ യുവാവ് മരണപെട്ടു

മയ്യിൽ കയരളത്ത് സ്വത്ത് തർക്കത്തിൽ മർദ്ദനമേറ്റ യുവാവ് മരണപെട്ടു

മയ്യിൽ കയരളത്ത് ബന്ധുക്കളായ യുവാക്കൾ തമ്മിൽ നടന്ന അടിപിടിയിൽ ഒരാൾ മരണപെട്ടു. ശ്രീകണ്ടാപുരം ചെമ്പേരി സ്വദേശി ശശി ആണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപെട്ടത്

കയരളത്ത് വിവാഹം കഴിച്ച ഇദ്ദേഹത്തിനു ഭാര്യ വീട്ടിൽ ഉണ്ടായ സ്വത്ത്‌ തർക്കവുമായി ബന്ധപെട്ടു രണ്ട് ദിവസം മുൻപ് മർദ്ദനമേറ്റിരിന്നു. തുടർന്ന് പരിയാരത്ത് ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു ഭാര്യ സഹോദരനാണ് മർദിച്ചത്.




By onemaly