Thu. Dec 3rd, 2020




ഇന്ന് (28/09/2020) ജില്ലയില്‍ 310 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 251 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 30 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32
2. ആന്തൂര്‍ മുനിസിപ്പാലിററി 2
3. ഇരിട്ടി മുനിസിപ്പാലിററി 9
4. പാനൂര്‍ മുനിസിപ്പാലിററി 4
5. പയ്യന്നൂര്‍ മുനിസിപ്പാലിററി 9
6. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
7. തലശ്ശേരി മുനിസിപ്പാലിററി 7
8. തളിപ്പറമ്പ് മുനിസിപ്പാലിററി 11
9. മട്ടന്നൂര്‍ മുനിസിപ്പാലിററി 5
10. ആലക്കോട് 2
11. അഞ്ചരക്കണ്ടി 2
12. ആറളം 1
13. അയ്യന്‍കുന്ന് 1
14. അഴീക്കോട് 5
15. ചപ്പാരപ്പടവ് 3
16. ചെങ്ങളായി 3
17. ചെറുകുന്ന് 1
18. ചെറുതാഴം 7
19. ചിറക്കല്‍ 2
20. ചൊക്ലി 3
21. കടന്നപ്പള്ളി പാണപ്പുഴ 2
22. കതിരൂര്‍ 8
23. കണിച്ചാര്‍ 1
24. കാങ്കേല്‍ ആലപ്പടമ്പ 4
25. കരിവെള്ളൂര്‍-പെരളം 2
26. കീഴല്ലൂര്‍ 14
27. കൊളച്ചേരി 3
28. കോളയാട് 6
29. കൂടാളി 1
30. കൊട്ടിയൂര്‍ 17
31. കുഞ്ഞിമംഗലം 2
32. കുറുമാത്തൂര്‍ 7
33. മാടായി 2
34. മലപ്പട്ടം 2
35. മാലൂര്‍ 2
36. മാങ്ങാട്ടിടം 2
37. മയ്യില്‍ 6
38. മുണ്ടേരി 3
39. മുഴക്കുന്ന് 3
40. മുഴപ്പിലങ്ങാട് 2
41. നടുവില്‍ 1
42. പടിയൂര്‍ 2
43. പാപ്പിനിശ്ശേരി 3
44. പരിയാരം 13
45. പാട്യം 1
46. പട്ടുവം 1
47. പായം 1
48. പയ്യാവൂര്‍ 2
49. പെരളശ്ശേരി 3
50. പേരാവൂര്‍ 4
51. പെരിങ്ങോം വയക്കര 4
52. പിണറായി 5
53. രാമന്തളി 5
54. ഉദയഗിരി 1
55. ഉളിക്കല്‍ 1
56. വളപ്പട്ടണം 3
57. വേങ്ങാട് 2

ഇതരസംസ്ഥാനം:
1. ആന്തൂര്‍ മുനിസിപ്പാലിററി 12
2. പയ്യന്നൂര്‍ മുനിസിപ്പാലിററി 2
3. ചെറുപുഴ 1
4. എരമംകുററൂര്‍ 1
5. ഇരിക്കൂര്‍ 1
6. കോട്ടയം 1
7. കുറുമാത്തൂര്‍ 1
8. മാടായി 1
9. മാലൂര്‍ 1
10. പന്നിയന്നൂര്‍ 2
11. പയ്യാവൂര്‍ 1
12. പേരാവൂര്‍ 3
13. പെരിങ്ങോംവയക്കര 2
14. തൃപ്രങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
1. ഇരിട്ടി മുനിസിപ്പാലിററി 1
2. തളിപ്പറമ്പ് മുനിസിപ്പാലിററി 1
3. ചൊക്ലി 1
4. എരഞ്ഞോളി 1
5. കീഴല്ലൂര്‍ 1
6. കേളകം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
2. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 2
3. തലശ്ശേരി മുനിസിപ്പാലിററി 2
4. അയ്യന്‍കുന്ന് 1
5. ചപ്പാരപ്പടവ് 1
6. ചെങ്ങളായി 1
7. ചിറക്കല്‍ 4
8. കടന്നപ്പള്ളി പാണപ്പുഴ 2
9. കല്ല്യാശ്ശേരി 1
10. മാട്ടൂല്‍ 1
11. പരിയാരം 2
12. പായം 1
13. പിണറായി 2




By onemaly