Mon. Nov 30th, 2020




ഷിജു കോട്ടൂരിൻ്റെ ചികിത്സ സഹായ കമ്മറ്റിയ്ക്ക് ശ്രീകണ്ഠപുരം ഗവ.ഹൈസ്ക്കൂൾ 1997 ബാച്ച് അംഗങ്ങൾ രണ്ടു ലക്ഷത്തി അയ്യായിരം രൂപ കൈമാറുന്നു. അംഗങ്ങളായ സിബിൻ, സത്യജിത്ത്, ലിഷ, ഷിജിത്ത്, ഷൈമ, മണി, ഷീബ ന എന്നിവർ പങ്കെടുത്തു.



By onemaly