Sat. Dec 5th, 2020




കൊളച്ചേരി പറമ്പ്

 നാലു സെന്റ് കോളനി റോഡ് തകർന്ന് വർഷങ്ങളായി കാൽ നടയാത്ര കൂടി ദുഷ്കരമായ സാഹചര്യത്തിലും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്ക് എതിരെ നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വരുന്ന പഞ്ചായത്ത്തിരഞ്ഞെടുപ്പിൽ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് നൽകില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.




By onemaly