Thu. Nov 26th, 2020




കൂ​ത്തു​പ​റ​മ്പ്: മ​ക​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യു​ടെ​യും കാ​മു​ക​ന്റെ​യും പേ​രി​ല് പാ​നൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭ​ര്​തൃ​മ​തി​യും പ​തി​നാ​ലു​വ​യ​സു​കാ​രി​യു​ടെ അ​മ്മ​യു​മാ​യ യു​വ​തി കൂ​രാ​റ​യി​ലു​ള്ള യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും മ​ക​ളെ ത​നി​ച്ചാ​ക്കി ക​ഴി​ഞ്ഞ​ദി​വ​സം കാ​മു​ക​നൊ​പ്പം ഗു​രു​വാ​യൂ​രി​ലേ​ക്ക് ഒ​ളി​ച്ചോ​ടു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്​ന്നു യു​വ​തി​യും കാ​മു​ക​നും പാ​നൂ​ര് സ്റ്റേ​ഷ​നി​ല് ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ല് ജു​വ​നൈ​ല് ജ​സ്റ്റി​സ് ആ​ക്​ട് പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്.

ത​ല​ശേ​രി അ​ഡീ​ഷ​ണ​ല് ചീ​ഫ് ജു​ഡീ​ഷ​ല് മ​ജി​സ്​ട്രേ​റ്റ് കോ​ട​തി​യി​ല് ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്​ഡ് ചെ​യ്തു.



By onemaly