Tue. Nov 24th, 2020




തി​രു​വ​ല്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​തി​ര്‍​ന്ന നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ്(81)​അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​മാ​യി​രു​ന്നു സി.​എ​ഫ് തോ​മ​സ്. അ​ധ്യാ​പ​ന ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. 1980 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ഒമ്ബതു തവണ ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001-2006ല്‍ ​യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. കെ.​എം. മാ​ണി​യു​മാ​യി ഏ​റ്റ​വും ഏ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന നേ​താ​വാ​ണ് സി.​എ​ഫ്. തോ​മ​സ്.

കെ.​എം മാ​ണി​ക്കൊ​പ്പം പ്ര​തി​സ​ന്ധി​ക​ളി​ല്‍ ഒ​ന്നി​ച്ചു നി​ന്നു. കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം പി.​ജെ. ജോ​സ​ഫി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം നി​ല​യു​റ​പ്പി​ച്ച​ത്.



By onemaly