Mon. Nov 30th, 2020




ഇന്ന് (26/09/2020) ജില്ലയില്‍ 435 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 376 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
2. ആന്തൂര്‍ മുനിസിപ്പാലിററി 3
3. ഇരിട്ടി മുനിസിപ്പാലിററി 6
4. പാനൂര്‍ മുനിസിപ്പാലിററി 22
5. പയ്യന്നൂര്‍ മുനിസിപ്പാലിററി 8
6. തലശ്ശേരി മുനിസിപ്പാലിററി 23
7. തളിപ്പറമ്പ് മുനിസിപ്പാലിററി 22
8. മട്ടന്നൂര്‍ മുനിസിപ്പാലിററി 5
9. ആലക്കോട് 2
10. അഞ്ചരക്കണ്ടി 4
11. അയ്യന്‍കുന്ന് 3
12. അഴീക്കോട് 6
13. ചപ്പാരപ്പടവ് 1
14. ചെമ്പിലോട് 8
15. ചെങ്ങളായി 1
16. ചെറുതാഴം 5
17. ചിറക്കല്‍ 6
18. ചൊക്ലി 1
19. ധര്‍മ്മടം 2
20. എരമംകുററൂര്‍ 3
21. എരുവേശ്ശി 1
22. ഏഴോം 2
23. ഇരിക്കൂര്‍ 1
24. കടമ്പൂര്‍ 2
25. കടന്നപ്പള്ളി പാണപ്പുഴ 11
26. കതിരൂര്‍ 9
27. കണിച്ചാര്‍ 3
28. കരിവെള്ളൂര്‍-പെരളം 7
29. കീഴല്ലൂര്‍ 21
30. കേളകം 3
31. കൊളച്ചേരി 1
32. കൂടാളി 7
33. കോട്ടയം 5
34. കുന്നോത്തുപറമ്പ് 1
35. കുറുമാത്തൂര്‍ 9
36. കുററ്യാട്ടൃര്‍ 2
37. മാടായി 7
38. മാലൂര്‍ 3
39. മാങ്ങാട്ടിടം 1
40. മയ്യില്‍ 5
41. മുണ്ടേരി 3
42. മുഴപ്പിലങ്ങാട് 4
43. ന്യൂമാഹി 6
44. പടിയൂര്‍ 4
45. പന്നിയന്നൂര്‍ 1
46. പാപ്പിനിശ്ശേരി 23
47. പരിയാരം 16
48. പട്ടുവം 7
49. പായം 13
50. പെരളശ്ശേരി 4
51. പേരാവൂര്‍ 5
52. പെരിങ്ങോം വയക്കര 2
53. പിണറായി 1
54. രാമന്തളി 18
55. ഉദയഗിരി 8
56. ഉളിക്കല്‍ 2
57. വേങ്ങാട് 7

ഇതരസംസ്ഥാനം:
1. ഇരിട്ടി മുനിസിപ്പാലിററി 3
2. മട്ടന്നൂര്‍മുനിസിപ്പാലിററി 1
3. അയ്യന്‍കുന്ന് 1
4. ചെമ്പിലോട് 1
5. ചെറുപുഴ 1
6. കോളയാട് 1
7. പടിയൂര്‍ 1
8. പെരിങ്ങോംവയക്കര 1
9. പിണറായി 1
10. തില്ലങ്കേരി 2
11. തൃപ്രങ്ങോട്ടൂര്‍ 1
12. വേങ്ങാട് 3
13. ബീഹാര്‍ 5
14. ഒഡീഷാ 13
15. വെസ്റ്റ് ബംഗാള്‍ 5

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ഇരിട്ടി മുനിസിപ്പാലിററി 1
3. മട്ടന്നൂര്‍ മുനിസിപ്പാലിററി 1
4. അഞ്ചരക്കണ്ടി 1
5. അഴീക്കോട് 2
6. ഏഴോം 1
7. കണിച്ചാര്‍ 1
8. കൂടാളി 1
9. മലപ്പട്ടം 1
10. മാങ്ങാട്ടിടം 1
11. മയ്യില്‍ 1
12. മുണ്ടേരി 1
13. നടുവില്‍ 1
14. പാപ്പിനിശ്ശേരി 1
15. പരിയാരം 2
16. വേങ്ങാട് 1



By onemaly