Thu. Oct 28th, 2021




കെ സുധാകരൻ എംപിക്ക് കോവിഡ്

കെ സുധാകരൻ എംപിക്ക് കോവിഡ് .കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ സുധാകരൻ








By onemaly