കൂത്തുപറമ്പ് : കോഴിക്കോടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിയ പ്രതി കൂത്തുപറമ്പിൽ പിടിയിൽ . മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കൂത്തുപറമ്പിനടുത്ത മംഗലോട്ടുചാലിൽ നിന്നും ഭ നടക്കാവ് പോലീസ് പിടികൂടിയത് . പീഡനം , കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് .