Thu. Nov 26th, 2020




കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ കിസാൻ കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റി ചുഴലി പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി കെ.സി.വിജയൻ ഉദ്ഘാടനം ചെയ്തു.മനോജ് പാറക്കാടി,എം.പി.കുഞ്ഞിമൊയ്തീൻ,ഷാജുകണ്ടമ്പേത്ത്,പി.ഗോവിന്ദൻ,വി.കെ.വിജയകുമാർ,വി.വി.ലിഷ എന്നിവർ പ്രസംഗിച്ചു.അലക്സാണ്ടർ അദ്ധ്യക്ഷം വഹിച്ചു പ്രദീപൻപടപ്പയിൽ സ്വാഗതവും,പി.ബാലൻ നന്ദിയും പറഞ്ഞു പറഞ്ഞു രാജീവൻ,ജോയി,ജംഷീർ,മുഹമ്മദ്കുഞ്ഞി ഹാജി,പി.വി.രാജൻ,മേപ്പാട്ട് രവി,നവാസ്,അനൂപ്,സത്താർ,ജനാർദ്ദനൻ,മുഹമ്മദ്. എന്നിവർ നേതൃത്വം നൽകി



By onemaly