Thu. Nov 26th, 2020




കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

അരീക്കോട് – കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സപ്തംബര്‍ 27ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ട അറ്റകുറ്റപണികൾ കനത്ത മഴയെ തുടർന്നാണ് ഈ ഞായറാഴ്ചത്തേക്ക് മാറ്റിയത്.



By onemaly