Thu. Nov 26th, 2020




ഏച്ചൂർ ട്രെഞ്ചിങ് ഗ്രൗണ്ടിൽ രഹസ്യ ബോംബ് നിർമ്മാണമെന്ന് സൂചന. പോലീസ് തിരച്ചിൽ നടത്തി.

ഏച്ചൂർ : ഏച്ചൂർ പാതിരാക്കാട്ടിലെ ട്രെഞ്ചിങ് ഗ്രൗണ്ടിലാണ് രഹസ്യ ബോംബ് നിർമ്മാണമെന്ന് സൂചന ലഭിച്ചത്. സൂചന ലഭിച്ചതിനു പിന്നാലെ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.



By onemaly