Mon. Nov 23rd, 2020




മട്ടന്നൂർ ഉളിയിൽ ബൈക്കിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

 

 

മട്ടന്നൂർ : ബൈക്കിടിച്ച് മരിച്ചു മട്ടന്നൂർ ഉളിയിൽ ടൗണിൽ ബൈക്കിടിച്ച് വഴി യാത്രക്കാരൻ മരിച്ചു ചാവശേരി പറമ്പിലെ ദാസനാണ് മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് ബസിനുള്ളിലേക്ക് പാഞ്ഞു കയറിയാണ് അപകടം.നിർത്തിയിട്ട് സ്വകാര്യ ബസിലിടിച്ചാണ് ബൈക്ക് നിന്നത്.



By onemaly