
ഇരിട്ടി : ഇരിട്ടി ഡി വൈ എസ് പി യുടെ ഗൺമാന് കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന് ഡി വൈ എ എസ്പി ഓഫിസ് താത്കാലിക മായി അടച്ചു . വെള്ളിയാഴ്ച ആന്റിജൻ പരിശോധന നടത്തിയ ശേഷം ഓഫിസ് തുറക്കുന്നതിനെ കുറിച്ച് വ്യക്തത വരുത്തും . രണ്ട് ദിവസം മുൻപ് വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇന്ന് നടക്കുന്ന ആന്റിജൻ ടെസ്റ്റ് ഫലം വരുന്നത് വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാവരും ക്വാറന്റൈനിൽ പോയി