തലശ്ശരി : കരിയാട് കാഞ്ഞിരക്കടവ് പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വടകര ഏറാമലയിലെ വലയംപറമ്പിൽ രവിയുടെ മകൾ അഞ്ഞ്ജലി ( 18 ) ആണ് മരിച്ചത് .ഡിഗ്രി വിദ്യാർത്ഥിനിയാണ് . മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ ആയിരുന്നു .എടച്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി .