Wed. Dec 2nd, 2020




തൃശൂര്‍ : മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി . സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച്‌ കേസിലാണ് സുപ്രിംകോടതി മുഹമ്മദ് നിഷാമിന്റെ ജാമ്യം തള്ളിയത്.

ജീവപര്യന്തം കഠിനതടവ് ആണ് മുഹമ്മദ് നിഷാം അനുഭവിക്കുന്നത്.




By onemaly