Fri. Dec 4th, 2020




ക​ണ്ണൂ​ർ എ​യ​ർ പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ! യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ ത​ല​ശേ​രി​യി​ൽ 2 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു

 

 

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ക​ഫ്‌​റ്റീ​രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് സം​സ്ഥാ​ന​ത്തു​ടെ​നീ​ളം കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.
നി​ട്ടൂ​ർ സ്വ​ദേ​ശി​നി ശ​ര​ണ്യ, വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി​നി വി​ന്ധ്യ എ​ന്നി​വ​രു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ട് പേ​ർ​ക്കും എ​യ​ർ പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ത​ല​ശേ​രി ചേ​റ്റം​കു​ന്ന് സ്വ​ദേ​ശി വി​പി​ൻ​ദാ​സ്, വ​ട​ക​ര ക​ണ്ണൂ​ക്ക​ര സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ, വി​നോ​ദ്, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ .

ഈ ​സം​ഘ​ത്തി​നെ​തി​രെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും മാ​ഹി മേ​ഖ​ല​യി​ലു​മാ​യി ഒ​രു ഡ​സ​ൻ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പാ​ണ് സം​ഘം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ ചി​ല​രു​ടെ ഭാ​ര്യ​മാ​രും ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ചെ​യ്തി​ട്ടു ള്ള​താ​യി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

വി​പി​ൻ​ദാ​സും അ​രു​ണും ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്. എ​യ​ർ പോ​ർ​ട്ടി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ക​ഫ്റ്റീ​രി​യ തു​ട​ങ്ങാ​ൻ അ​നു​മ​തി വാ​ഗ്ദാ​നം ചെ​യ്ത ത​ല​ശേ​രി സ്വ​ദേ​ശി​യി​ൽ നി​ന്നും 90 ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.




By onemaly