
പയ്യാവൂരിൽ എട്ട് ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്_.ഒന്നാം വാർഡിലുള്ള രോഗിയുടെ സമ്പർക്കത്തിലുള്ള ഒന്നാം വാർഡിലെ ആറ് ആളുകൾക്കും, പത്താം വാർഡിൽ ക്വാറൻ്റീനിൽ കഴിയുന്ന ഒരാൾക്കും, ഏഴാം വാർഡിലെ താമസക്കാരിയായ കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാക്കി വരുന്നു.പ്രാഥമിക സമ്പർക്കത്തിലുള്ളവരോട് ക്വാറൻ്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് …
*അഷ്റഫ് ടി.പി*
_പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്_