Sat. Dec 5th, 2020




പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊമ്ബതാം മൈലിലെ സിറാജ് (48) ആണ് അറസ്റ്റിലായത്. ഒന്നര മാസം മുമ്ബാണ് സംഭവം. പത്തൊമ്ബതാം മൈലില്‍ വെച്ച്‌ പല തവണയായി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥി ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്




By onemaly