Mon. Nov 30th, 2020




ഇന്ന് (23/09/2020) ജില്ലയില്‍ 365 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 322 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
2. ആന്തൂര്‍ മുനിസിപ്പാലിററി 1
3. ഇരിട്ടി മുനിസിപ്പാലിററി 4
4. കൂത്തുപറമ്പ് മുനിസിപ്പാലിററി 8
5. പാനൂര്‍ മുനിസിപ്പാലിററി 12
6. പയ്യന്നൂര്‍ മുനിസിപ്പാലിററി 8
7. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
8. തലശ്ശേരി മുനിസിപ്പാലിററി 17
9. തളിപ്പറമ്പ് മുനിസിപ്പാലിററി 19
10. മട്ടന്നൂര്‍ മുനിസിപ്പാലിററി 8
11. ആലക്കോട് 1
12. അഞ്ചരക്കണ്ടി 3
13. ആറളം 3
14. അയ്യന്‍കുന്ന് 1
15. അഴീക്കോട് 7
16. ചപ്പാരപ്പടവ് 1
17. ചെമ്പിലോട് 6
18. ചെങ്ങളായി 3
19. ചെറുകുന്ന് 2
20. ചെറുപുഴ 2
21. ചെറുതാഴം 3
22. ചിറക്കല്‍ 1
23. ചററാരിപ്പറമ്പ് 2
24. ചൊക്ലി 7
25. ധര്‍മ്മടം 9
26. എരഞ്ഞോളി 1
27. ഏഴോം 7
28. ഇരിക്കൂര്‍ 2
29. കടന്നപ്പള്ളി പാണപ്പുഴ 1
30. കതിരൂര്‍ 1
31. കരിവെള്ളൂര്‍-പെരളം 5
32. കീഴല്ലൂര്‍ 1
33. കോട്ടയം 12
34. കൊട്ടിയൂര്‍ 7
35. കുഞ്ഞിമംഗലം 1
36. കുന്നോത്തുപറമ്പ് 1
37. കുറുമാത്തൂര്‍ 7
38. മാലൂര്‍ 9
39. മാങ്ങാട്ടിടം 4
40. മാട്ടൂല്‍ 11
41. മുണ്ടേരി 9
42. മുഴക്കുന്ന് 8
43. മുഴപ്പിലങ്ങാട് 2
44. നടുവില്‍ 4
45. നാറാത്ത് 1
46. ന്യൂമാഹി 3
47. പടിയൂര്‍ 3
48. പന്നിയന്നൂര്‍ 3
49. പാപ്പിനിശ്ശേരി 1
50. പരിയാരം 9
51. പാട്യം 4
52. പട്ടുവം 6
53. പായം 7
54. പയ്യാവൂര്‍ 7
55. പെരളശ്ശേരി 4
56. പേരാവൂര്‍ 9
57. പെരിങ്ങോം വയക്കര 11
58. പിണറായി 8
59. തില്ലങ്കേരി 3
60. ഉളിക്കല്‍ 3
61. വേങ്ങാട് 2
62. ആലപ്പുഴ 1

ഇതരസംസ്ഥാനം:
1. ഇരിട്ടി മുനിസിപ്പാലിററി 3
2. പാനൂര്‍ മുനിസിപ്പാലിററി 1
3. തലശ്ശേരി മുനിസിപ്പാലിററി 1
4. അയ്യന്‍കുന്ന് 3
5. ധര്‍മ്മടം 1
6. എരഞ്ഞോളി 4
7. ഇരിക്കൂര്‍ 1
8. കതിരൂര്‍ 1
9. മുഴപ്പിലങ്ങാട് 1
10. പന്നിയന്നൂര്‍ 1
11. പാപ്പിനിശ്ശേരി 1
12. പേരാവൂര്‍ 1
13. തില്ലങ്കേരി 1

 

വിദേശത്തുനിന്നു വന്നവര്‍:
1. ഇരിട്ടി മുനിസിപ്പാലിററി 1
2. കൊട്ടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
2. ഇരിട്ടി മുനിസിപ്പാലിററി 1
3. തലശ്ശേരി മുനിസിപ്പാലിററി 1
4. ചെങ്ങളായി 1
5. ചിറക്കല്‍ 1
6. എരമംകുററൂര്‍ 1
7. ഏഴോം 1
8. കടന്നപ്പള്ളി പാണപ്പുഴ 1
9. കണിച്ചാര്‍ 1
10. കുറുമാത്തൂര്‍ 1
11. മുണ്ടേരി 2
12. മുഴക്കുന്ന് 1
13. ന്യൂമാഹി 1
14. പയ്യാവൂര്‍ 1
15. പെരളശ്ശേരി 1
16. പിണറായി 1
17. വേങ്ങാട് 2



By onemaly