Fri. Dec 4th, 2020




ശ്രീകണ്ഠാപുരം പുഴയിൽ ചാടിയ യുവാവിന്റെ മൃതുദേഹം കണ്ടെത്തി. പയ്യാവൂർ സ്വദേശി ജെയിൻ ജോസഫ് എന്ന ബേബിച്ചന്റെ മൃതുദേഹമാണ്  ചെങ്ങളായി തൂക്കു പാലത്തിനു സമീപത് നിന്നും കിട്ടിയത്




By onemaly