Mon. Oct 25th, 2021




ഈ വർഷത്തെ SSLC പരീക്ഷയിലും തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ച് ശ്രീകണ്ഠപുരം നഗരസഭയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള നഗരസഭാ ട്രോഫി ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ശ്രീ’ പി പി രാഘവനിൽ നിന്നും സ്കൂൾ മാനേജർ റവ:ഫാദർ ലൂക്ക് പുതൃക്കയിൽ, ഹെഡ്മാസ്റ്റർ കെ ബിനോയ്, പിടിഎ പ്രസിഡൻ്റ് യുപി അബ്ദു റഹ്മാൻ മദർ പിടിഎ പ്രസിഡൻ്റ് മീന സജി എന്നിവർ ഏറ്റു വാങ്ങുന്നു.








By onemaly