Sun. Nov 29th, 2020




മട്ടന്നൂർ:
നാളെ 24 /9 /2020 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മട്ടന്നൂർ ടൗൺ ഉൾക്കൊള്ളുന്ന 28, 29, 31, വാർഡുകൾ ടൗൺ പൂർണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചു.
 ടൗണിലെ ചില ചുമട്ടുതൊഴിലാളികൾ , വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ചെയർപേഴ്സൻ അനിതാ വേണു അറിയിച്ചു,



By onemaly