Sat. Dec 5th, 2020




മയ്യിൽ:കോൺഗ്രസ്സിൻ്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ അഴീക്കോടൻ രക്തസാക്ഷി ദിനമായ സപ്തംബർ 23 ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
സിപിഎം മയ്യിൽ എരിയാകമ്മിറ്റി കമ്പിൽ ടൗണിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ വൈകുന്നേരം 4 മണിക്ക് പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.ചന്ദ്രൻ, ഷിബിൻകാനായി എന്നിവർ പ്രസംഗിക്കുമെന്ന് മയ്യിൽ ഏരിയാ സെകട്ടറി ബിജുകണ്ടക്കൈ അറിയിച്ചു




By onemaly