Thu. Nov 26th, 2020




ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം എൽ എ അറിയിച്ചു. ഇരിട്ടിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.



By onemaly