Thu. Nov 26th, 2020




കേരളത്തിലെ 20 പോലീസുകാരുടെ കഥകൾ യോജിപ്പിച്ചു കൊണ്ട് സല്യൂട്ട് എന്ന പേരിൽ ഒരു പുസ്തകം പുറത്തിറങ്ങുന്നു, എ ഡി ജി പി ശ്രീ സന്ധ്യ IPS
എഡിറ്ററായി GV Books ആണ് പുസ്തകം പുറത്തിറക്കുന്നത്, കേരളത്തിലെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള 20 പോലീസുകാരുടെ കഥകളാണ് ഇതിൽ ഉള്ളത്, കേരളത്തിലെ പോലീസുകാരുടെ 50 ഓളം കഥകളിൽ നിന്നുമാണ് 20 എണ്ണം തിരഞ്ഞെടുത്തിട്ടുള്ളത്

ഇതിൽ കെ.എ.പി നാലാം ബറ്റാലിയൻ ഹവിൽദാറായ ചുഴലി സ്വദേശി അനൂപ് ഇടവലത്തിൻ്റെ കഥയും ഉൾപ്പെടുന്നു .അനൂപ് ഇടവലത്ത് മുകളിലേക്കൊഴുകുന്ന പുഴ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്




By onemaly