Sun. Nov 29th, 2020




  • കൊ​​​ച്ചി: പാരാ​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നം ത​​​ര​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ക്കാ​​​മെ​​​ന്ന് വാഗ്ദാനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂ​​​ന്നു പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍. ഫീ​​​നി​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഗൈ​​​ഡ​​​ന്‍​സ് ഉടമയായ വൈ​​​ക്കം പെ​​​രു​​​വ ആ​​​ര്യ​​​പ്പി​​​ള്ളി​​​ല്‍ അ​​​നൂ​​​പ്ച​​​ന്ദ്ര​​​ന്‍, ന​​​ട​​​ക്കാ​​​വ് വൈ​​​ദേ​​​ഹി​​​യി​​​ല്‍ ജ​​​ഗ​​​ല്‍​കു​​​മാ​​​ര്‍, നാ​​​ദാ​​​പു​​​രം പു​​​തി​​​യ​​​വീ​​​ട്ടി​​​ല്‍ ശ​​​ശി​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് പോലീസ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.കൊ​​​ച്ചി​​​യി​​​ലെ അമൃത മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ വി​​​വി​​​ധ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഴ്സു​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നംതരപ്പെടുത്തി കൊടുക്കാം എന്ന വാഗ്ദാനത്തിന്റെ പേരില്‍ ആണ്​​​ ഇ​​​വ​​​ര്‍ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് അധികൃതരുടെ പരാതിയെ തുടന്ന് ചേ​​​രാ​​​നെ​​​ല്ലൂ​​​ര്‍ പോലീസ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെയുകയും. തു​​​ട​​​ര്‍​ന്ന് എ​​​സി​​​പി കെ. ​​​ലാ​​​ല്‍​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലുള്ള അ​​​ന്വേ​​​ഷ​​​ണ സംഘം പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റു ചെയ്യുകയുമായിരുന്നു.



By onemaly