Wed. Dec 2nd, 2020




നാറാത്ത് :- ചേലേരി മുക്ക് – കമ്പിൽ – കണ്ണൂർ റൂട്ടിൽ നടത്തുന്ന AMS (Masafi ) ബസ്സ് അപകടത്തിൽപ്പെട്ടു.രാവിലത്തെ കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം. റോഡിൽ നിന്നും വശത്തെ തോട്ടിലേക്ക് ബസ്സ് കൂപ്പുകുത്തി. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മഴയാണ് അപകട കാരണമെന്ന് കരുതുന്നു.




By onemaly