Fri. Dec 4th, 2020




മന്ത്രി ജലീലിന്റെ രാജി:
യൂത്ത് കോൺഗ്രസ് പ്രതിഷേധം
————–
ശ്രീകണ്ഠപുരം; സ്വർണ്ണ കള്ളക്കടത്തു കേസിൽ കെ ടി ജലീലിനെ NIA ചോദ്യം ചെയ്‌തതിനെ തുടർന്ന് മന്ത്രിയുടെ രാജി ആവിശ്യപ്പെട്ടുകൊണ്ട്‌ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെപി ലിജേഷ്, ജില്ലാ ജനറൽ സെക്രട്ടറി സിജൊ മറ്റപ്പള്ളി, എ കെ ഇസ്മായിൽ, വിജിൽ മോഹനൻ,അൻസിൽ വാഴപ്പള്ളിൽ, ജിസ്മോൻ ഓതറ, പി വി രാജൻ, സുഹൈൽ ചെമ്പത്തൊട്ടി,ലിജോ കുന്നേൽ , മുഹ്‌സിൻ കാതിയോട്, വി സി രാജീവൻ, ബിജു തുണ്ടിയിൽ, വി കെ വിജയകുമാർ, വി എം നന്ദകിഷോർ, പി വി റിഫാസ്, ഷാഫി നിടിയേങ്ങ, അഖിൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.




By onemaly