Thu. Nov 26th, 2020




കണ്ണൂർ : കോവിഡ് 19 : കൂത്തുപറമ്പ് മാങ്ങാട്ടിടം നീർവേലിയിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചു . നീർവേലിയിലെ അന്നമ്മ ( 80 ) യാണ് മരിച്ചത് ഈ മാസം 8 നാണ് ഇവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം ഗവ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . വാർദ്ധക്യസഹജമായ ചില അസുഖങ്ങളും ഉണ്ടായിരുന്നു .  നമോണിയയാണ് മരണ കാരണമായത്



By onemaly