Tue. Nov 24th, 2020




കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 51 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഴീക്കോട്- 1, ചപ്പാരപ്പടവ്- 6, ചെങ്ങളായി- 6, ചെറുകുന്ന്- 5, ചിറ്റാരിപറമ്പ- 5, ധര്‍മ്മടം- 3, എരഞ്ഞോളി- 8, ഇരിട്ടി നഗരസഭ- 14, കടമ്പൂര്‍- 8, കടന്നപ്പള്ളി പാണപ്പുഴ- 3, 5, കല്ല്യാശ്ശേരി- 5, കണിച്ചാര്‍ 3, 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍- 20, 24, 46, കരിവെള്ളൂര്‍ പെരളം- 3, കേളകം- 13, കൊളച്ചേരി- 7, കൊട്ടിയൂര്‍- 10, മട്ടന്നൂര്‍ നഗരസഭ- 13, 28, നടുവില്‍- 1, പന്ന്യന്നൂര്‍- 2, പാനൂര്‍ നഗരസഭ- 34, പാപ്പിനിശ്ശേരി- 9, പട്ടുവം- 5, പായം- 9, 16, പയ്യന്നൂര്‍ നഗരസഭ- 8, 17, 18, പേരാവൂര്‍- 4, പെരിങ്ങോം വയക്കര- 12, രാമന്തളി- 4, 12, തളിപ്പറമ്പ് നഗരസഭ- 12, 14, തൃപ്പങ്ങോട്ടൂര്‍- 1, വേങ്ങാട്- 15, കണ്ണൂര്‍ കോര്‍പ്പറേഷന്‍- 7, പയ്യന്നൂര്‍ നഗരസഭ- 7, കുഞ്ഞിമംഗലം- 9, ചെറുപുഴ- 10, കണിച്ചാര്‍- 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി നഗരസഭ- 33, കണിച്ചാര്‍- 8, കൊളച്ചേരി- 13, മുഴക്കുന്ന്- 1, പാനൂര്‍ നഗരസഭ- 38 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍- 52, ആലക്കോട്- 21, പയ്യന്നൂര്‍ നഗരസഭ- 42 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി….



By onemaly