കാൻസർ നിവാരണ പദ്ധതിയുടെ സെമിനാർ മലപ്പട്ടം കമ്യൂണി ഹാളിൽ ഡോക്ടർ മായ കെ. ഉദ്ഘാടനം ചെയ്തു.


കാൻസർ നിവാരണ പദ്ധതിയുടെ സെമിനാർ മലപ്പട്ടം കമ്യൂണി ഹാളിൽ ഡോക്ടർ മായ കെ. ഉദ്ഘാടനം ചെയ്തു.

റിപ്പോർട്ട് : ഷിജു കോട്ടൂർ

മലപ്പട്ടം ഗ്രാമ പഞ്ചായത്ത് മലബാർ കാൻസർ സൊസൈറ്റി, എഫ് എച്ച് സി മലപ്പട്ടം കുടുംബശ്രീ മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സമഗ്ര കേൻസർ നിവാരണ പദ്ധതിയുടെ സെമിനാർ മലപ്പട്ടം കമ്യൂണിറ്റി ഹാളിൽ ഡോക്ടർ മായ കെ. (നോഡൽ ഓഫീസർ കാൻസർ കെയർ പ്രോഗ്രാം കണ്ണൂർ) ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പുഷ്പജൻ അധ്യക്ഷനായി. ഡി. കൃഷ്ണനാഥ പൈ, ഡോ. രമ്യാ രമേശൻ, ഐ.വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.വി.വി.മോഹനൻ സ്വാഗതവും വി.എ.സജി വേന്ദ്രൻ നന്ദിയും പറഞ്ഞു.