മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി, ഒപ്പം ലഘുലേഖകളും; കേരള മുഖ്യന് വേണ്ട ശിക്ഷ നടപ്പാക്കുമെന്ന് കത്ത്മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി, ഒപ്പം ലഘുലേഖകളും; കേരള മുഖ്യന് വേണ്ട ശിക്ഷ നടപ്പാക്കുമെന്ന് കത്ത്

വടകര: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. വടകര പോലീസ് സ്‌റ്റേഷനിലേയ്ക്കാണ് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും അയച്ചിട്ടുണ്ട്. ചെറുവത്തൂരില്‍

മയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടംമയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം

മയ്യില്‍: വായനയെ ജീവനുതുല്യം സ്നേഹിക്കുന്ന വിമുക്തഭടന്‍ നാടിന്‌ സമ്മാനമായി നല്‍കിയത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം. മയ്യില്‍ കവിളിയോട്ടുചാലിലെ തിരുവങ്ങാടന്‍ പവിത്രനാണ് ഗ്രന്ഥപ്പുരകളുടെ നാട്ടില്‍ പരിമിതികളാല്‍ വീര്‍പ്പുമുട്ടിയ വായനശാലയ്ക്ക് ആറുലക്ഷം രൂപ ചെലവിട്ട് രണ്ടാംനില പണിതു നല്‍കിയത്. ആറുവര്‍ഷംമുമ്ബ് നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി തുടങ്ങിയതായിരുന്നു കവിളിയോട്ടുചാല്‍ ജനകീയ വായനശാല. നിരവധി

അക്ഷയകളിൽ നിന്നും മസ്റ്ററിംഗ് നടത്താത്തവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങും. സർക്കാർ നടപടി തട്ടിപ്പ് തടയാൻ.അക്ഷയകളിൽ നിന്നും മസ്റ്ററിംഗ് നടത്താത്തവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങും. സർക്കാർ നടപടി തട്ടിപ്പ് തടയാൻ.

പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 മുതൽ 30 വരെ അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയ കേന്ദ്രത്തിൽ പോകാൻ

മയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണംമയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണം

മയ്യില്‍: ജില്ല ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ ബോധവത്കരണം സംഘടിപ്പിക്കും. 17ന് രണ്ടു മുതലാണ് പരിപാടി. ഗര്‍ഭാശയ രോഗങ്ങളെയും സ്ത്രീകളുടെയും ആരോഗ്യപ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി സ്ത്രീരോഗ വിഭാഗത്തിലെ ഡോ. സരിത സതീഷ് ബോധവത്കരണ സദസ്സ്