Thu. Nov 26th, 2020




കോവിഡ് ബാധിച്ച് തലശ്ശേരിയിൽ വയോധികനും പയ്യന്നൂരിലെ ആരോഗ്യ പ്രവർത്തകനും മരിച്ചു

 

 

കണ്ണൂർ : ആരോഗ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു പയ്യന്നുർ കാനായി തോട്ടം കടവ് സ്വദേശി രാജേഷ് ( 45 ) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓഫീസ് അസിസ്റ്റന്റാണ് .
കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു . തലശ്ശേരി ചോനാടത്തെ പതിയാൻ ള്ളൻ സോമനാണ് ( 74 ) ഇന്ന് പുലർച്ചെ മരിച്ചത് . കോവിഡ് സ്ഥിരീകരിച്ചത് കാലിന് പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ



By onemaly