August 9, 2022




കണ്ണൂരിൽ ജലപീരങ്കി

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നടത്തിയ കലട്രേറ്റ് മാർച്ചിൽ സംഘർഷം.തുടർന്നാണ് ജല പീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.