Tue. Nov 24th, 2020




*അണു നശീകരണ ഉപകരണം കൈമാറി *
…………………………………..
കുറുമാത്തൂർ:ചൊർക്കള
മഹല്ല് മുസ്ലീം ജമാ അത്ത് UAE ചാപ്റ്റർ ചൊർക്കള ശാഖ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് നൽകുന്ന അണു നശീകരണ ഉപകരണം *CMJ UAE ചാപ്റ്റർ ജനറൽസെക്രട്ടറി സുബൈർ അബദുള്ള. പി പി കണ്ണൂർ ജില്ലാ വൈറ്റ്ഗാർഡ് ക്യാപ്റ്റൻ സഈദ് പന്നിയൂരിന് UAE ചാപ്റ്റർ കോർഡിനേറ്റർ കെ. ഉമ്മറിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി*മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ് ചൊർക്കള,തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് പുതുക്കണ്ടം … റിയാസ് പാച്ചൂസ്, ശക്കീർ ചൊർക്കള, മുഹ്സിൻ പൊക്കുണ്ട് ,മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു



By onemaly