Wed. Nov 25th, 2020




ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19,26,37,55, ആലക്കോട് 20, ആന്തൂര്‍ നഗരസഭ 17, അയ്യന്‍കുന്ന് 16, അഴീക്കോട് 9,20, ചപ്പാരപ്പടവ് 12,16, ചെമ്പിലോട് 12, ചെറുകുന്ന് 12, ചെറുപുഴ 10, ധര്‍മ്മടം 10, എരഞ്ഞോളി 9,16 എരുവേശ്ശി 14, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 9, കല്ല്യാശ്ശേരി 17, കണ്ണപുരം 4, കീഴല്ലൂര്‍ 3,10, കൊളച്ചേരി 5, കോളയാട് 14, കുഞ്ഞിമംഗലം 10, മാടായി 1, മാട്ടൂല്‍ 15,16, മയ്യില്‍ 9,18, മുഴക്കുന്ന് 15, നടുവില്‍ 7, പടിയൂര്‍ കല്ല്യാട് 4, പാപ്പിനിശ്ശേരി 18, പാട്യം 18, പായം 6,11, പയ്യന്നൂര്‍ നഗരസഭ 27,29, പയ്യാവൂര്‍ 5, പെരളശ്ശേരി 1, പെരിങ്ങോം വയക്കര 3, ശ്രീകണ്ഠാപുരം നഗരസഭ 18, തളിപ്പറമ്പ നഗരസഭ 25, തലശ്ശേരി നഗരസഭ 22,33,36, ഉളിക്കല്‍ 10,14,16, വേങ്ങാട് 11,16, പയ്യാവൂര്‍ 11,16, പേരാവൂര്‍ 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും





By onemaly