Thu. Nov 26th, 2020




മലപ്പട്ടം കൃഷിഭവൻ കീഴിൽ സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു ഏക്കറോളം സ്ഥലത്ത് കരനെൽ കൃഷി- നവരയുടെ കൊയത്ത് നടത്തി.മലപ്പട്ടം ഹൈസ്ക്കൂൾ സമീപത്ത് ഗ്രീ: പി.ബാലൻ ആണ് കൃഷി നടത്തിയത്. സീനിയർ കൃഷി അസിസ്റ്റ് സ്റ് ഗ്രീ.. ടി. രഘുവരൻ, കർഷകർ എന്നിവർ പങ്കെടുത്തു.




By onemaly