Sat. Dec 5th, 2020




ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ്; 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 200 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 30 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1200 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം – 162 പേര്‍
അഴീക്കോട് 46കാരന്‍
ചെറുപുഴ 42കാരന്‍, 42കാരന്‍
ചെറുതാഴം 41കാരി, 13കാരന്‍
ചിറക്കല്‍ 32കാരന്‍
ചിറ്റാരിപ്പറമ്പ് 68കാരന്‍
ധര്‍മടം 48കാരി, 43കാരി, ആറ് വയസുകാരന്‍, 10 വയസുകാരന്‍, 16കാരന്‍
ഡി എസ് സി ഉദ്യോഗസ്ഥന്‍ 45കാരന്‍
എരമം കുറ്റൂര്‍ 11കാരി, 39കാരി, 48കാരന്‍
എരഞ്ഞോളി പോലീസ് 41കാരന്‍
ഏഴോം 49കാരന്‍, 56കാരന്‍
ഇരിക്കൂര്‍ 60കാരി
ഇരിട്ടി 51കാരന്‍, 44കാരന്‍, 45കാരന്‍, 64കാരി, ആറ് വയസുകാരി, 63കാരി, 45കാരി, 56കാരി, 29കാരന്‍, 29കാരന്‍, 39കാരന്‍
കതിരൂര്‍ 50കാരി, 38കാരന്‍, 28കാരന്‍, അഞ്ച് വയസുകാരന്‍, 44കാരന്‍
കല്യാശ്ശേരി 10 വയസുകാരി, 42കാരി, 18കാരന്‍
കാങ്കോല്‍ ആലപ്പടമ്പ 72കാരന്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ നാല് വയസുകാരന്‍
കണ്ണൂര്‍ ആദികടലായി 65കാരി, 75കാരന്‍
കണ്ണൂര്‍ കിഴുന്ന 58കാരി
മുഴപ്പിലങ്ങാട് എട്ട് വയസുകാരി
നീര്‍ചാല്‍ 36കാരന്‍, 32കാരന്‍
കണ്ണൂര്‍ തയ്യില്‍ 34കാരി, 35കാരന്‍, 27കാരന്‍
കണ്ണൂര്‍ കക്കാട് 47കാരി
കണ്ണൂര്‍ കുറുവ 38കാരി
കണ്ണൂര്‍ പടന്ന 26കാരന്‍
കണ്ണൂര്‍ അറക്കല്‍ 24കാരന്‍
കണ്ണൂര്‍ അത്താഴക്കുന്ന് 33കാരന്‍
കണ്ണൂര്‍ താണ 22കാരന്‍
കൊളച്ചേരി 31കാരന്‍
കൂടാളി 53കാരി
കൂത്തുപറമ്പ് 50കാരന്‍, 20കാരന്‍
കോട്ടയം മലബാര്‍ 54കാരന്‍
കൊട്ടിയൂര്‍ ആറ് വയസുകാരി, 49കാരി
കുന്നോത്തുപറമ്പ് 45കാരന്‍, 25കാരന്‍
കുറ്റിയാട്ടൂര്‍ 37കാരി, 10വയസുകാരി, 44കാരന്‍, 40കാരന്‍, 15കാരന്‍, 21കാരന്‍
മാലൂര്‍ 40കാരന്‍, 43കാരന്‍, 24കാരന്‍
മാങ്ങാട്ടിടം 48കാരന്‍, 48കാരി, 23കാരന്‍
മട്ടന്നൂര്‍ 27കാരി, 32കാരന്‍, 49കാരി, 23കാരി, 47കാരി, 46കാരി, 64കാരന്‍
മാട്ടൂല്‍ 65കാരി, 10 വയസുകാരി, 45കാരി, 26കാരന്‍, 23കാരന്‍, 20കാരന്‍, 28കാരന്‍, 36കാരന്‍, 34കാരന്‍
മുണ്ടേരി 66കാരി
മുഴക്കുന്ന് 48കാരി, 25കാരന്‍, 45കാരന്‍, 21കാരി
മുഴപ്പിലങ്ങാട് 77കാരി, 42കാരി, 72കാരി, 15കാരി, 38കാരി, 46കാരി, 20കാരന്‍, 12കാരന്‍, 18കാരന്‍, 34കാരന്‍
ന്യൂമാഹി 12കാരന്‍, 17കാരന്‍ 63കാരന്‍
പരിയാരം അഞ്ചു വയസ്സുകാരി, രണ്ടു വയസ്സുകാരി, 28കാരി, 60കാരി, 40കാരന്‍, 33കാരന്‍, 67കാരന്‍
പായം 58കാരി, 15കാരി, 44കാരി, 20കാരി, 37കാരി, 48കാരന്‍
പയ്യാവൂര്‍ 50കാരന്‍, 55കാരന്‍
പെരളശ്ശേരി 48കാരി, 60കാരന്‍, 61കാരന്‍
പെരിങ്ങോം 42കാരന്‍
പിണറായി 52കാരി, 18കാരി, 56കാരി, 34കാരി, 25കാരന്‍, 24കാരന്‍, 55കാരന്‍, 31കാരന്‍, 42കാരി, 19കാരന്‍
തലശ്ശേരി പാറാല്‍ 14കാരി, 10 വയസ്സുകാരന്‍, 68കാരി, 80കാരന്‍, 40കാരന്‍
തലശ്ശേരി കൊടുവള്ളി 60കാരന്‍, 21കാരി
തലശ്ശേരി 33കാരന്‍, 39കാരി
തലശ്ശേരി ഗോപാല്‍പേട്ട 64കാരന്‍, 25കാരന്‍, 57കാരന്‍, 60കാരന്‍
തലശ്ശേരി പുന്നോല്‍ 37കാരന്‍
തലശ്ശേരി മാരിയമ്മ 22കാരന്‍
തലശ്ശേരി മട്ടാമ്പ്രം 45കാരന്‍
തില്ലങ്കേരി 35കാരി, 48കാരന്‍, 49കാരന്‍
തൃപ്പങ്ങോട്ടൂര്‍ രണ്ടു വയസ്സുകാരന്‍
ഉളിക്കല്‍ 24കാരന്‍, 54കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – 25 പേര്‍

ക്ലീനിങ് സ്റ്റാഫ് 40കാരി, 36കാരി, 54കാരി
സ്റ്റാഫ് നേഴ്‌സ് 78കാരി, 32കാരി, 35കാരി, 26കാരി, 27കാരി, 23കാരി, 27കാരി, 33കാരി, 25കാരി, 24കാരി, 31കാരി, 37കാരി, 30കാരി, 28കാരി, 30കാരി, 26കാരി, 35കാരന്‍, 34കാരി
വാര്‍ഡ് അസിസ്റ്റന്റ് 32കാരി
നഴ്‌സിംഗ് അസിസ്റ്റന്റ് 49കാരി
വാര്‍ഡ് ബോയ് 57കാരന്‍
ഡെന്റല്‍ അസിസ്റ്റന്റ് 39കാരന്‍

വിദേശം- 5 പേര്‍
മയ്യില്‍ 49കാരന്‍ ദുബായ്
കീഴല്ലൂര്‍ 27കാരന്‍ ദുബായ്
പന്ന്യന്നൂര്‍ 36കാരന്‍ ഒമാന്‍
ഇരിട്ടി 32കാരന്‍ ദുബായ്
കൊട്ടിയൂര്‍ 49കാരി കുവൈറ്റ്

ഇതര സംസ്ഥാനം- 8 പേര്‍
ഡിഎസ്‌സി 34കാരന്‍ മധ്യപ്രദേശ്
മുഴക്കുന്ന് 26കാരന്‍ രാജസ്ഥാന്‍
മുഴക്കുന്ന് 30കാരന്‍ കര്‍ണാടക
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18കാരന്‍ പശ്ചിമബംഗാള്‍
മട്ടന്നൂര്‍ 52കാരന്‍ ബാംഗ്ലൂര്‍
എരമം-കുറ്റൂര്‍ 23കാരന്‍ മംഗലാപുരം
എരമം-കുറ്റൂര്‍ 45കാരന്‍ അഹമ്മദാബാദ്
തൃപ്പങ്ങോട്ടൂര്‍ 29കാരന്‍ ബാംഗ്ലൂര്‍

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12471 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 277 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും എ കെ ജി ആശുപത്രിയില്‍ മൂന്ന് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 503 പേരും വീടുകളില്‍ 11400 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 75712 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 75083 എണ്ണത്തിന്റെ ഫലം വന്നു. 629 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




By onemaly